എം​​​പ്ലോ​​​യീ​​​സ് സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അപേക്ഷ ക്ഷണിച്ചു

Share:

എം​​​പ്ലോ​​​യീ​​​സ് സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മെ​​​ഡി​​​ക്ക​​​ൽ/ഡെന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​ഫ​​​സ​​​ർ, അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഇ​​​എ​​​സ്ഐ​​​സി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, സ​​​നാ​​​ത്ന​​​ഗ​​​ർ, ഹൈ​​​ദ​​​രാ​​​ബാ​​​ദ് (തെ​​​ലു​​​ങ്കാ​​​ന)

അ​​​സി​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ:ഒ​​​ഴി​​​വ് 05

അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 06

ഇ​​​എ​​​സ്ഐ​​​സി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, ഫ​​​രീ​​​ദാ​​​ബാ​​​ദ് (ഹ​​​രി​​​യാ​​​ന)
പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 11

അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ:ഒ​​​ഴി​​​വ് 18
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 26.

ഇ​​​എ​​​സ്ഐ​​​സി ഡെന്‍റ​​​ൽ കോ​​​ള​​​ജ്, ഗു​​​ൽ​​​ബ​​​ർ​​​ഗ, ക​​​ർ​​​ണാ​​​ട​​​ക

അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 03
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 06

ഇ​​​എ​​​സ്ഐ​​​സി ഡെന്‍റ​​​ൽ കോ​​​ള​​​ജ്, രോ​​​ഹി​​​ണി, ന്യൂ​​​ഡ​​​ൽ​​​ഹി

അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 06
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 07

ഇ​​​എ​​​സ്ഐ​​​സി പി​​​ജി​​​ടി​​​എം​​​എ​​​സ്ആ​​​ർ ആ​​​ൻ​​​ഡ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, രാ​​​ജാ​​​ജി​​​ന​​​ഗ​​​ർ, ബം​​​ഗ​​​ളൂ​​​രു
പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 06

അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 07
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 16

ഇ​​​എ​​​സ്ഐ​​​സി പി​​​ജി​​​ഐ​​​എം​​​എ​​​സ്ആ​​​ർ, മ​​​ണി​​​ക്‌​​​താ​​​ല, കോ​​​ൽ​​​ക്ക​​​ത്ത

അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 01
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 02
ഇ​​​എ​​​സ്ഐ​​​സി പി​​​ജി​​​ഐ​​​എം​​​എ​​​സ്ആ​​​ർ ആ​​​ൻ​​​ഡ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, ജോ​​​ക (കോ​​​ൽ​​​ക്ക​​​ത്ത)
പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 09
അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 12.
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ: ഒ​​​ഴി​​​വ് 04

അ​​​പേ​​​ക്ഷാ ഫീ​​​സ്: 225 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ, വി​​​ക​​​ലാം​​​ഗ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.central.esicmchsnr.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ ര​​​ണ്ട്.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ www.central.esicmchsnr.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റിൽ ലഭിക്കും .

Share: