സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യും

267
0
Share:

സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുളള കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ ഒഡെപെക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടാവണം.
ഒക്‌ടോബറില്‍ ഡല്‍ഹിയിലാണ് ഇന്റര്‍വ്യൂ.
കൂടുതല്‍ വിശദവിവരങ്ങള്‍ www.odepc.kerala.gov.in ല്‍ ലഭിക്കും.

Share: