ഡോക്ടർ നിയമനം

മലപ്പുറം : കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടർ തസ്്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് (ടി.സി.എം.സി രജിസ്‌ട്രേഷൻ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഒക്ടോബർ 27ന് രാവിലെ പത്തിന് കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് അഭിമുഖം നടക്കും.
ഫോൺ: 9447849210.