ഡെവലപ്മെൻറ് തെറാപ്പിസ്റ്റ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെൻറ് സെൻറ റിൽ 29535 രൂപ മാസ വേതനത്തിന് ഡെവലപ്മെൻറ് തെറാപ്പിസ്റ്റിൻറെ ഒരു താത്കാലിക ഒഴിവുണ്ട്.
താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ, എന്നിവയുമായി ജൂലൈ 11ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക് ഇൻ ഇൻറ്ർവ്യൂവിനെത്തണം.
വിശദ വിവരങ്ങൾക്ക് : www.cdckerala.org , 0471 – 2553540.