ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുകൾ
തിരുഃ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഓഫീസ് അറ്റൻഡൻറ്, സെക്ഷൻ ഓഫീസർ, ക്ലർക്ക്-കം-ടൈപ്പിസ്റ്റ്, സെക്രട്ടറി, ക്ലറിക്കൽ അസിസ്റ്റൻറ് തസ്തികകളിലാണ് ഒഴിവുകൾ.
വിശദവിവരങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റിൽ (www.kelsa.nic.in) ലഭ്യമാണ്.