മെൻറല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ക്ലാര്‍ക്ക്
കേരള സ്റ്റേറ്റ് മെൻറല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ഒഴിവുള്ള കം ഡാറ്റാ എന്റടി ഓപ്പറേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം നടത്തും.
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ വിവിധ വകുപ്പുകളില്‍ സമാന തസ്തികകളില്‍ (എല്‍.ഡി.സി) ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റയും, എന്‍.ഒ.സിയും ഉള്‍പ്പെടെ സെപ്റ്റംബര്‍ 30ന് മുമ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം, പിന്‍ 695035 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.