താത്ക്കാലിക നിയമനം

തൃശൂർ : കുന്നംകുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഡെമോണ്‍സ്‌ട്രേറ്റര്‍ (ടൂള്‍സ് ആന്‍ഡ് ഡൈ): യോഗ്യത- ഡിപ്ലോമ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ, ട്രേഡ്‌സ്മാന്‍ (ടൂള്‍സ് ആന്‍ഡ് ഡൈ): യോഗ്യത- ഐ ടി ഐ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ.
അസല്‍ സര്‍ട്ടിഫിക്കറ്റുകളിലും പകര്‍പ്പുകളും സഹിതം നവംബര്‍ 21ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04885 226581.