ഡെമോൺസ്‌ട്രേറ്റർ നിയമനം

Share:

കണ്ണൂർ: ഗവ.ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്ററെ നിയമിക്കുന്നു.

അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെൻറ് ഡിപ്ലോമ/ ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താൽപര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 20ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിമുഖത്തിന് ഹാജരാകണം.

Share: