ഗവര്‍ണര്‍ ദീപാവലി ആശംസകള്‍ നേര്‍ന്നു

1204
0
Share:

കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുളള കേരളീയര്‍ക്കും ഗവര്‍ണര്‍ പി. സദാശിവം അത്യന്തം ആഹ്ളാദകരവും സുരക്ഷിതവുമായ ദീപാവലി ആശംസിച്ചു.

മഹോത്സവത്തില്‍ നാം തെളിക്കുന്ന ഓരോ ദീപവും സമൂഹത്തില്‍ സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും അനുകമ്പയുടെയും ദിവ്യപ്രകാശം പരത്തട്ടെയെന്നും ആശംസയില്‍ അദ്ദേഹം പറഞ്ഞു.

Share: