ഡാറ്റ എൻട്രി ഓപ്പറേറ്റർ

തൃശൂർ: കൂളിമുട്ടം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയി ഒരാളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 14 ന് രാവിലെ 11 ന് കൂളിമുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഭിമുഖം നടത്തും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ രേഖകളുമായി അഭിമുഖത്തിന് അരമണിക്കൂർ മുമ്പ് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0480 – 2642724.