വിവിധ തസ്തികകളിൽ നിയമനം

തിരുഃ സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡയറി മാനേജ്മെൻറ് ഇൻഫർമേഷൻ സെൻറ്ർ വിഭാഗത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തും.
വിജ്ഞാപനം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ www.cmd.kerala.gov.in, dairydevelopment.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.