കൊവിഡ് ചികിത്സ കേന്ദ്രങ്ങളിൽ ഒഴിവുകൾ

Share:

എറണാകുളം : ജില്ലയിലെ വിവിധ കൊവിഡ് 19 ചികിത്സ കേന്ദ്രങ്ങളിലെ നഴ്സ്മാരുടെയും ഡോക്ടർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർക്ക് ഇമെയിൽ ആയി അപേക്ഷ സമർപ്പിക്കാം. കേരള പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ളവർക്കാണ് അവസരം.

ശമ്പളം:
ഡോക്ടർ- പ്രതിമാസം 41000 രൂപ
നേഴ്സ് – പ്രതിമാസം 17000 രൂപ

ദിവസവേതനടിസ്ഥാനത്തിൽ ആണ് നിയമനം.
കേരള സർക്കാരിൻ്റെ കൊവിഡ് ബ്രിഗേഡ് ൽ രജിസ്റ്റർ ചെയ്ത നമ്പർ ഉൾപ്പെടുത്തിയ അപേക്ഷ/ബയോഡാറ്റ, നഴ്സിംഗ് കൗൺസിൽ/TCMC രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം covidbrigadeekm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം.

കൂടുതൽ വിവരങ്ങൾ 090727 88123 എന്ന നമ്പറിൽ ലഭിക്കും.

Share: