വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെൻററിൽ സര്‍ക്കാര്‍ അംഗീകൃത കോഴ്സായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആൻറ് നെറ്റ് വ ര്‍ക്ക് മെയിൻറ് നന്‍സ് വിത്ത് ഇ- ഗാഡ്‌ജെറ്റ് ടെക്‌നോളജി, തൊഴിലധിഷ്ഠിത കോഴ്സായ സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, പി.എസ്.സി. നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, വേര്‍ഡ് പ്രോസസിംഗ് ആൻറ് ഡേറ്റ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.

അവസാന തീയതി: ജൂലൈ 15.
വിവരങ്ങള്‍ക്ക് ഫോണ്‍: 0484 – 2971400, 8590605259. ഹെഡ് ഓഫ് സെൻറ് ര്‍, എം ഇ എസ് കള്‍ച്ചറല്‍ കോംപ്ലക്‌സ്, കലൂര്‍, എറണാകുളം- 682017 വിലാസത്തിലോ ബന്ധപ്പെടാം.

Share: