കൗണ്‍സിലര്‍ നിയമനം

Share:

തൃശൂർ : ചേലക്കര ഗവ. പോളിടെക്‌നിക് കോളേജില്‍ കൗണ്‍സിലര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യത: സൈക്കോളജി, കൗണ്‍സിലിംഗ്, സോഷ്യല്‍ വര്‍ക്ക് എന്നിവയിലേതിലെങ്കിലുമുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൗണ്‍സിലറായി 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം.
യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ജൂലൈ 4 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04884 254484.

Share: