കോ​​​​​​​സ്റ്റ് ഗാ​​​​​​​ർ​​​​​​​ഡി​​​​​​​ൽ അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് ക​​​​​​​മ​​​​​​​ൻ​​​​​​​ഡാ​​​​​​​ന്‍റ്

Share:

ജ​​​​​​​ന​​​​​​​റ​​​​​​​ൽ ​​ഡ്യൂ​​​​​​​ട്ടി ഓ​​​​​​​ഫീ​​​​​​​സ​​​​​​​ർ, ടെ​​​​ക്നി​​​​ക്ക​​​​ൽ (എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ) ത​​​​​​​സ്തി​​​​​​​ക​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് ഇ​​​​​​​ന്ത്യ​​​​​​​ൻ കോ​​​​​​​സ്റ്റ് ഗാ​​​​​​​ർ​​​​​​​ഡ് അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് ക​​​​​​​മ​​​​​​​ൻ​​​​​​​ഡാ​​​​​​​ന്‍റ് അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു . അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് ക​​​​​​​മ​​​​​​​ൻ​​​​​​​ഡാ​​​​​​​ന്‍റ് റാ​​​​​​​ങ്കി​​​​​​​ലു​​​​​​​ള്ള ഗ്രൂ​​​​​​​പ്പ് എ ​​​​​​​ഗ​​​​​​​സ​​​​​​​റ്റ​​​​​​​ഡ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ർ ത​​​​​​​സ്തി​​​​​​​ക​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രി​​​​​​​ക്കും നി​​​​​​​യ​​​​​​​മ​​​​​​​നം.

ജ​​​​​​​ന​​​​​​​റ​​​​​​​ൽ​​​​​​​ ഡ്യൂ​​​​​​​ട്ടി

ഒഴിവുകൾ : 40
യോ​​​​ഗ്യ​​​​ത: അ​​​​റു​​​​പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദം. പ്ല​​​​സ്ടു​​​​വി​​​​ന് ഫി​​​​​​​സി​​​​​​​ക്സ്, കെ​​​​​​​മി​​​​​​​സ്ട്രി വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ 60 ശ​​​​​​​ത​​​​​​​മാ​​​​​​​നം​​​ മാ​​​​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

പ്രാ​​​​യം: 1997 ജൂ​​​​ലൈ ഒ​​​​ന്നി​​​​നും 2001 ജൂ​​​​ൺ 30 ഇ​​​​ട​​​​യി​​​​ൽ (ര​​​​ണ്ടു തീ​​​​യ​​​​തി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ) ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.

ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ൽ ബ്രാ​​​​​​​ഞ്ച്

ഒഴിവുകൾ : 10
​​​യോ​​​​ഗ്യ​​​​ത: നേ​​​​​​​വ​​​​​​​ൽ ആ​​​​​​​ർ​​​​​​​ക്കി​​​​​​​ടെ​​​​​​​ക്ച​​​​​​​ർ/ മെ​​​​​​​ക്കാ​​​​​​​നി​​​​​​​ക്ക​​​​​​​ൽ/ മ​​​​​​​റൈ​​​​​​​ൻ/ ഓ​​​​​​​ട്ടോ​​​​​​​മോ​​​​​​​ട്ടീ​​​​​​​വ്/ മെ​​​​​​​ക്കാ​​​​​​​ട്രോ​​​​​​​ണി​​​​​​​ക്സ്/ ഇ​​​​​​​ൻ​​​​​​​ഡ​​​​​​​സ്ട്രി​​​​​​​യ​​​​​​​ൽ/ പ്രൊ​​​​​​​ഡ​​​​​​​ക്ഷ​​​​​​​ൻ/ മെ​​​​​​​റ്റ​​​​​​​ല​​​​​​​ർ​​​​​​​ജി/ ഡി​​​​​​​സൈ​​​​​​​ൻ/ ഇ​​​​​​​ല​​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ/ ഇ​​​​​​​ല​​​​​​​ക്‌​​​​​​ട്രോ​​​​​​ണി​​​​​​​ക്സ്/ ടെ​​​​​​​ലി​​​​​​​ക​​​​​​​മ്യൂ​​​​​​​ണി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ/ ഇ​​​​​​​ൻ​​​​​​​സ്ട്രു​​​​​​​മെ​​​​​​​ന്‍റേ​​​​​​​ഷ​​​​​​​ൻ/ ഇ​​​​​​​ൻ​​​​​​​സ്ട്രു​​​​​​​മെ​​​​​​ന്‍റേ​​​​​​​ഷ​​​​​​​ൻ ആ​​​​​​​ൻ​​​​​​​ഡ് ക​​​​​​​ണ്‍​ട്രോ​​​​​​​ൾ/ ഇ​​​​​​​ല​​​​​​​ക്‌​​​​​​ട്രോ​​​​​​ണി​​​​​​​ക്സ് ആ​​​​​​​ൻ​​​​​​​ഡ് ക​​​​​​​മ്യൂ​​​​​​​ണി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ/ പ​​​​​​​വ​​​​​​​ർ എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ്/ പ​​​​​​​വ​​​​​​​ർ ഇ​​​​​​​ല​​​​​​​ക്‌​​​​​​ട്രോ​​​​​​​ണി​​​​​​​ക്സ് ബ്രാ​​​​​​​ഞ്ചു​​​​​​​ക​​​​​​​ളി​​​​​​​ൽ 60 ശ​​​​​​​ത​​​​​​​മാ​​​​​​​നം മാ​​​​​​​ർ​​​​​​​ക്കോ​​​​​​​ടെ ബി​​​​​​​ഇ/​​​​​​​ബി​​​​​​​ടെ​​​​​​​ക് ബി​​​​​​​രു​​​​​​​ദം.

പ്രാ​​​​യം: 1997 ജൂ​​​​ലൈ ഒ​​​​ന്നി​​​​നും 2001 ജൂ​​​​ൺ 30 ഇ​​​​ട​​​​യി​​​​ൽ (ര​​​​ണ്ടു തീ​​​​യ​​​​തി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ) ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.

അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കേ​​​​​​​ണ്ട വി​​​​​​​ധം- www.joincoastguard.gov.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ലൂ​​​​​ടെ ഓ​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ജൂ​​​​ലൈ 14.

Share: