തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ

തിരുവനന്തപുരം: എൽ.ബി.എസ് സെൻറ്ർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പൂജപ്പുരയിലുള്ള എൽ ബി എസ് ഐറ്റി ഡബ്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ 2024 ഏപ്രിൽ ആദ്യവാരം ആരംഭിക്കുന്ന DATA ENTRY AND OFFICE AUTOMATION (English & Malayalam) കോഴ്സിന് (രാവിലെ 7.30am – 9.30am) SSLC പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഏപ്രിൽ മൂന്നു വരെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471-2560333/7012448472.