കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്
കൊല്ലം : ശാസ്താംകോട്ട എല്‍ ബി എസില്‍ പ്ലസ്ടു കൊമേഴ്സ്/ വി എച്ച് എസ് ഇ/ ഡി സി പി യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ഡി സി എഫ് എ) , എസ് എസ് എല്‍ സി പാസായവര്‍ക്ക് ഡേറ്റാ എന്‍ട്രി ആൻറ് ഓഫീസ് ആട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) , പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(സോഫ്റ്റ്വെയര്‍) എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
എസ് സി / എസ് ടി/ ഒ ഇ സി/ ഒബിസി(എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. അപേക്ഷ
www.lbscentre.kerala.gov.in/services/courses ല്‍ എന്ന ലിങ്കില്‍ സമര്‍പ്പിക്കണം .
ഫോണ്‍ 9446650576, 0476 2831122,2912132.