ക​​​​​ള​​​​​ക്‌ഷൻ ഫെ​​​​​സി​​​​​ലി​​​​​റ്റേ​​​​​റ്റ​​​​​ർ : 1,438 ഒഴിവുകൾ

203
0
Share:

എ​​​​​സ്ബി​​​​​ഐ​​​​​യി​​​​​ൽ​​ നി​​​​​ന്നോ എ​​​​​സ്ബി​​​ഐ​​​യു​​​​​ടെ അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നോ വി​​​​​ര​​​​​മി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് സ്റ്റേ​​​​​റ്റ് ബാ​​​​​ങ്ക് ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ക​​​​​ള​​​​​ക്ഷ​​​​​ൻ ഫെ​​​​​സി​​​​​ലി​​​​​റ്റേ​​​​​റ്റ​​​​​ർ ആ​​​​​കാം. വി​​​​​വി​​​​​ധ സ​​​​​ർ​​​​​ക്കി​​​​​ളു​​​​​ക​​​​​ൾ​​​​​ക്കു കീ​​​​​ഴി​​​​​ലാ​​​​​യി 1438 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം സ​​​​​ർ​​​​​ക്കി​​​​​ളി​​​​​നു കീ​​​​​ഴി​​​​​ൽ 101 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്.

ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കാ​​​​​ണു നി​​​​​യ​​​​​ന​​​​​മം. മൂ​​​​​ന്നു വ​​​​​ർ​​​​​ഷം വ​​​​​രെ നീ​​​​​ട്ടാം.

ജെ​​​എം​​​ജി​​​​​എ​​​​​സ്- 1 വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നും വി​​​​​ര​​​​​മി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് 31 ഒ​​​​​ഴി​​​​​വും എം​​​​​എം​​​​​ജി​​​​​എ​​​​​സ്- 2 വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നും വി​​​​​ര​​​​​മി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് 50 ഒ​​​​​ഴി​​​​​വും ക്ല​​​​​റി​​​​​ക്ക​​​​​ൽ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് വി​​​​​ര​​​​​മി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് 20 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്.

ഷോ​​​​​ർ​​​​​ട്ട് ലി​​​​​സ്റ്റ് ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ന്ന അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​രിൽ നിന്നും ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ ന​​​​​ട​​​​​ത്തി​​​​​യാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക.www.bank.sbi , www.sbi.co.in എ​​​​​ന്നീ വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക. അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജ​​​​​നു​​​​​വ​​​​​രി പ​​​​​ത്ത്.

Tagssbi
Share: