കയർ ബോർഡിൽ 36 ഒഴിവുകൾ
കയർ ബോർഡിൽ നിലവിലുള്ള 36 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിൽ കേരളത്തിൽ എട്ട് ഒഴിവുകളാണുള്ളത്. സ്ഥിരം നിയമനമാണ്.
സീനിയർ സയന്റിഫിക് ഓഫീസർ (എൻജിനിയറിംഗ്)- 01
സീനിയർ സയന്റിഫിക് ഓഫീസർ- 01
സയന്റിഫിക് അസിസ്റ്റന്റ് (എൻജിനിയിറിംഗ്)- 01
ഷോറും മാനേജർ- 04
അസിസ്റ്റന്റ്- 09
യുഡി ക്ലാർക്ക്- 04
ജൂണിയർ സ്റ്റെനോഗ്രാഫർ- 04
മെക്കാനിക്ക് ഗ്രേഡ് രണ്ട്- 01
ഹിന്ദി ടൈപ്പിസ്റ്റ്- 01
ലോവർ ഡിവിഷൻ ക്ലാർക്ക്- 01
സെയിൽസ് മാൻ- 05
ട്രെയിനിംഗ് അസിസ്റ്റന്റ്- 03
മെഷീൻ ഓപ്പറേറ്റർ- 01 എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങൾ www.coirboard.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 15.