ക്ലാർക്ക് തസ്തിക – അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൽ ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

ശമ്പള സ്കെയിൽ 35,600-75,400 രൂപ.

കേരള സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിലും സമാന ശമ്പള സ്കെയിലിലും സേവനമനുഷ്ഠിക്കുന്ന ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

അവസാന തീയതി മെയ് 20.

വിശദവിവരങ്ങൾക്ക്: www.kdrb.kerala.gov.in

Share: