ആയുഷ് മിഷനിൽ ചീഫ് എൻജിനീയർ ( സിവിൽ ) ഒഴിവ്

തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ കേരളയിൽ ചീഫ് എൻജിനീയറുടെ ഒഴിവിലേക്ക് വാക്ക് ഇൻ ഇൻറെർവ്യൂ ഓഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് തിരുവനന്തപുരം വഞ്ചിയൂർ ഉള്ള ആയുഷ് മിഷൻറെ സ്റ്റേറ്റ് ഓഫീസിൽ നടത്തും.
വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in