കെയർ ടേക്കർ : അഭിമുഖം നടത്തുന്നു

കോഴിക്കോട്:ജില്ലാ ഭരണകൂടത്തിൻറെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉദയം പദ്ധതിയുടെ ഭാഗമായ് പ്രവർത്തിക്കുന്ന ഉദയം ഹോമിലെ കെയർ ടേക്കർമാരുടെ ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 14 ന് 11.30 മണിക്ക് ചേവായൂർ ഉദയം ഹോമിൽ നടത്തുന്നു.
എസ് എസ് എൽ സിയാണ് യോഗ്യത.
കൂടുതൽ വിവരങ്ങൾക്ക്:
9207391138 udayamprojectkozhikode@gmail.com