ബാ​​​​​ങ്ക് ഓ​​​​​ഫ് ബ​​​​​റോ​​​​​ഡ​​​​​യി​​​​​ൽ നിരവധി ഒഴിവുകൾ

249
0
Share:

ബാ​​​​​ങ്ക് ഓ​​​​​ഫ് ബ​​​​​റോ​​​​​ഡ​​​​​ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ക്രെ​​​​​ഡി​​​​​റ്റ് അ​​​​​ന​​​​​ലി​​​​​സ്റ്റ് (ചാ​​​​​ർ​​​​​ട്ടേ​​​​​ഡ് അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റ്):​​​​​ഒ​​​​​രു ഒ​​​​​ഴി​​​​​വ്.
എ​​​​​ന്‍റ​​​​​ർ​​​​​പ്രൈ​​​​​സി​​​​​സ് ആ​​​​​ൻ​​​​​ഡ് ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ണ​​​​​ൽ റി​​​​​സ്ക് മ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്: ഒ​​​​​രു ഒ​​​​​ഴി​​​​​വ്.
ഐ​​​​​ടി സെ​​​​​ക്യൂ​​​​​രി​​​​​റ്റി: അ​​​​​ഞ്ച് ഒ​​​​​ഴി​​​​​വ്.
ട്ര​​​​​ഷ​​​​​റി ഡീ​​​​​ല​​​​​ർ/ ട്രേ​​​​​ഡ​​​​​ർ: മൂ​​​​​ന്ന് ഒ​​​​​ഴി​​​​​വ്.
ട്ര​​​​​ഷ​​​​​റി റി​​​​​ലേ​​​​​ഷ​​​​​ൻ​​​​​ഷി​​​​​പ്പ് മാ​​​​​നേ​​​​​ജ​​​​​ർ: ര​​​​​ണ്ട് ഒ​​​​​ഴി​​​​​വ്.
ട്ര​​​​​ഷ​​​​​റി പ്രോ​​​​​ഡ​​​​​ക്ട് സെ​​​​​യി​​​​​ൽ​​​​​സ്:20 ഒ​​​​​ഴി​​​​​വ്.
ഫി​​​​​നാ​​​​​ൻ​​​​​സ്/ ക്രെ​​​​​ഡി​​​​​റ്റ്: 40 ഒ​​​​​ഴി​​​​​വ്, ഗ്രേ​​​​​ഡ് മൂ​​​​​ന്ന്
ഫി​​​​​നാ​​​​​ൻ​​​​​സ്/ ക്രെ​​​​​ഡി​​​​​റ്റ്: 140 ഒ​​​​​ഴി​​​​​വ്, ഗ്രേ​​​​​ഡ് ര​​​​​ണ്ട്.
ട്രേ​​​​​ഡ് ഫി​​​​​നാ​​​​​ൻ​​​​​സ്: 50 ഒ​​​​​ഴി​​​​​വ്.
സെ​​​​​ക്യൂ​​​​​രി​​​​​റ്റി: 15 ഒ​​​​​ഴി​​​​​വ്.
സെ​​​​​യി​​​​​ൽ​​​​​സ്: 150 ഒ​​​​​ഴി​​​​​വ്.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്- 600 രൂ​​​​​പ. എ​​​​​സ്‌​​​സി, എ​​​​​സ്ടി വി​​​​​ക​​​​​ലാം​​​​​ഗ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 100 രൂ​​​​​പ.

വെബ്സൈറ്റ്: www.bankofbaroda.co.in 

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഡി​​​​​സം​​​​​ബ​​​​​ർ അ​​​​​ഞ്ച്.

Share: