പ്രൊ​​​​​​​​ബേ​​​​​​​​ഷ​​​​​​​​ണ​​​​​​​​റി ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ: 2,056 ഒ​​​​​​​​​​​​​​ഴി​​​​​​​​​​​​​​വുകൾ

Share:

പ്രൊ​​​​​​​​​​​​​​ബേ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ണ​​​​​​​​​​​​​​റി ഓ​​​​​​​​​​​​​​ഫീ​​​​​​​​​​​​​​സ​​​​​​​​​​​​​​ർ ത​​​​​​​​​​​​​​സ്തി​​​​​​​​​​​​​​ക​​​​​​​​​​​​​​യി​​​​​​​​​​​​​​ലെ 2,056 ഒ​​​​​​​​​​​​​​ഴി​​​​​​​​​​​​​​വു​​​​​​​​​​​​​​ക​​​​​​​​​​​​​​ളി​​​​​​​​​​​​​​ലേ​​​​​​​​​​​​​​ക്ക് സ്റ്റേ​​​​​​​​​​​​​​റ്റ് ബാ​​​​​​​​​​​​​​ങ്ക് ഓ​​​​​​​​​​​​​​ഫ് ഇ​​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​​ അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷ ക്ഷ​​​​​​​​​​​​​​ണി​​​​​​​​​​​​​​ച്ചു.

യോ​​​​​​​​​​​​​​ഗ്യ​​​​​​​​​​​​​​ത: ബി​​​​​​​​​​​​​​രു​​​​​​​​​​​​​​ദം. (അ​​​​​​​​​​​​​​വ​​​​​​​​​​​​​​സാ​​​​​​​​​​​​​​ന വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കും അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​ക്കാം ).
പ്രാ​​​​​​​​​​​​​​യം: 2021 ഏ​​​​​​​​​​​​​​പ്രി​​​​​​​​​​​​​​ൽ ഒ​​​​​​​​​​​​​​ന്ന് അ​​​​​​​​​​​​​​ടി​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​ന​​​​​​​​​​​​​​മാ​​​​​​​​​​​​​​ക്കി 21- 30 വ​​​​​​​​​​​​​​യ​​​​​​​​​​​​​​സ്. 02-04-1991നും 01-04-2000നും ഇ​​​​​​​​​​​​​​ട​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ ജ​​​​​​​​​​​​​​നി​​​​​​​​​​​​​​ച്ച​​​​​​​​​​​​​​വ​​​​​​​​​​​​​​രാ​​​​​​​​​​​​​​യി​​​​​​​​​​​​​​രി​​​​​​​​​​​​​​ക്ക​​​​​​​​​​​​​​ണം.

ശ​​​​​​​​​​​മ്പ​​​​​​​​​​​ളം: 36,000- 63,840 രൂ​​​​​​​​​​​പ.
അ​​​​​​​​​​​പേ​​​​​​​​​​​ക്ഷാ ഫീ​​​​​​​​​​​സ്:750 രൂ​​​​​​​​​​​പ.

ഓ​​​​​​​​​​​ൺ​​​​​​​​​​​ലൈ​​​​​​​​​​​നാ​​​​​​​​​​​യി അ​​​​​​​​​​​ട​​​​​​​​​​​യ്ക്ക​​​​​​​​​​​ണം. എ​​​​​​​​​​​സ്‌​​​​​​​​​​​സി, എ​​​​​​​​​​​സ്ടി, വി​​​​​​​​​​​ക​​​​​​​​​​​ലാം​​​​​​​​​​​ഗ വി​​​​​​​​​​​ഭാ​​​​​​​​​​​ഗ​​​​​​​​​​​ക്കാ​​​​​​​​​​​ർ​​​​​​​​​​​ക്ക് 120 രൂ​​​​​​​​​​​പ.
അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷ സ്വീ​​​​​​​​​​​​​​ക​​​​​​​​​​​​​​രി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്ന അ​​​​​​​​​​​​​​വ​​​​​​​​​​​​​​സാ​​​​​​​​​​​​​​ന തീ​​​​​​​​​​​​​​യ​​​​​​​​​​​​​​തി: ഒക്ടോബ ർ 25.
അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​ണ്ട​​​​​​​​​​​​​​വി​​​​​​​​​​​​​​ധം- സ്റ്റേ​​​​​​​​​​​​​​റ്റ് ബാ​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​ന്‍റെ വെ​​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​​റ്റി​​​​​​​​​​​​​​ലൂ​​​​​​​​​​​​​​ടെ ഓ​​​​​​​​​​​​​​ണ്‍ലൈ​​​​​​​​​​​​​​നാ​​​​​​​​​​​​​​യി അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷ സ​​​​​​​​​​​​​​മ​​​​​​​​​​​​​​ർ​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​വു​​​​​​​​​​​​​​ന്ന​​​​​​​​​​​​​​താ​​​​​​​​​​​​​​ണ്.

അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷാ​​​​​​​​​​​​​​ഫോം സ​​​​​​​​​​​​​​മ​​​​​​​​​​​​​​ർ​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ച്ച ശേ​​​​​​​​​​​​​​ഷം ഉ​​​​​​​​​​​​​​ദ്യോ​​​​​​​​​​​​​​ഗാ​​​​​​​​​​​​​​ർ​​​​​​​​​​​​​​ഥി​​​​​​​​​​​​​​ക​​​​​​​​​​​​​​ൾ ഓ​​​​​​​​​​​​​​ണ്‍ലൈ​​​​​​​​​​​​​​ൻ ആ​​​​​​​​​​​​​​പ്ലി​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ൻ ഫോ​​​​​​​​​​​​​​മി​​​​​​​​​​​​​​ന്‍റെ പ്രി​​​​​​​​​​​​​​ന്‍റൗ​​​​​​​​​​​​​​ട്ട് എ​​​​​​​​​​​​​​ടു​​​​​​​​​​​​​​ക്ക​​​​​​​​​​​​​​ണം.
കൂടുതൽ വിവരങ്ങൾക്ക് www.sbi.co.in എ​​​​​​​​​​​​​​ന്ന വെ​​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​​റ്റ് സ​​​​​​​​​​​​​​ന്ദ​​​​​​​​​​​​​​ർ​​​​​​​​​​​​​​ശി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ക

Share: