ആശാവര്‍ക്കര്‍ നിയമനം
വയനാട് : വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലെ 11 വാര്‍ഡില്‍ ആശാവര്‍ക്കറെ നിയമിക്കുന്നു.
25 നും 45 നുമിടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഡില്‍ സ്ഥിര താമസമായവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പുമായി ഒക്ടോബര്‍ 9 ന് രാവിലെ 10 ന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം.
ഫോണ്‍- 04935 266586