ആശാ വർക്കർ ഒഴിവ്

220
0
Share:

ഇടുക്കി: തൊടുപുഴ നഗരസഭയിലെ പതിമൂന്നാം വാർഡിലേക്ക് ആശാ വർക്കറെ ആവശ്യമുണ്ട്. സെപ്തംബർ 12 ഉച്ചതിരി ഞ്ഞ് 2ന് തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ വാക് ഇൻ ഇൻറർവ്യൂ നടക്കും.

യോഗ്യത: എസ്.എസ്.എൽ.സി

പ്രായം: 25 നും 45 നും ഇടയിൽ. വിവാഹിതരായിരിക്കണം.

നഗരസഭയിലെ 13-ാം വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന. അസൽ സർട്ടിഫിക്കറ്റ് ,പകർപ്പുകൾ എന്നിവ സഹിതം ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ഇൻ്റർവ്യൂവിന് എത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്‌ : 04862 222630

Share: