മെയിൽ മാസ്സിയർ

Share:

എറണാകുളം: മുളങ്കുന്നത്തുകാവ് ഇഎസ്‌ഐ നെഞ്ചുരോഗാശുപത്രി ആയൂർവേദ വിഭാഗത്തിൽ മെയിൽ മാസ്സിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. എസ്എസ്എൽസിയും മാസ്സിയർ പരിശീലനവുമാണ് യോഗ്യത.

താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 16 രാവിലെ 11 ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുളള എറണാകുളം നമ്പർ 1 ഇഎസ്‌ഐ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0471 2323960.

Tagsmale
Share: