അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്

229
0
Share:

കാസർഗോഡ് : കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എന്‍ജിനീയറുടെ ഒഴിവുണ്ട്.

ത്രിവത്സര സിവില്‍ ഡിപ്ലോമ/ ദ്വിവത്സര ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ നാലിന് വൈകീട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം. അഭിമുഖം ഒക്ടോബര്‍ എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

എസ്.സി/ എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 260049

Share: