ഐ എസ് ആർ ഒ യിൽ സയന്‍റിസ്റ്റ് / എൻജിനിയർ ഒഴിവുകൾ

Share:

ഇന്ത്യൻ ബഹിരാകാശ ഗ വേഷണ ഏജൻസിയിൽ (ഇസ്രോ) സെ​​​​ൻ​​​​ട്ര​​​​ലെെ​​​​സ്ഡ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ബോ​​​​ർ​​​​ഡ് വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ സ​​​​യ​​​​ന്‍റി​​​​സ്റ്റ്/ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 28 ഒ​​​​ഴി​​​​വു​​​​ക​​​​ളാണുള്ളത്.

ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

യോ​​​​ഗ്യ​​​​ത: ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് 65 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഒ​​​​ന്നാം ക്ലാ​​​​സ് ബി​​​​ഇ/ ബി​​​​ടെ​​​​ക്/ ത​​​​ത്തു​​​​ല്യം (സി​​​​ജി​​​​പി​​​​എ 6.84/ 10).നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി 2017-18ൽ ​​​​യോ​​​​ഗ്യ​​​​ത നേ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. യോ​​​​ഗ്യ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു വെ​​​​ബ്സെെ​​​​റ്റ് കാ​​​​ണു​​​​ക.

പ്രാ​​​​യ​​​​പ​​​​രി​​​​ധി: 35 വ​​​​യ​​​​സ്. 2018 മാ​​​​ർ​​​​ച്ച് അ​​​​ഞ്ച് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കും.​​​​അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ. ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യും ഒാ​​​​ഫ്‌​​​​ലെെ​​​​നാ​​​​യും ഫീ​​​​സ് അ​​​​ട​​​​യ്ക്കാം
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് രീ​​​​തി: ഏ​​​​പ്രി​​​​ൽ 22ന് ​​​​എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ ന​​​​ട​​​​ക്കും.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​മു​​​​ണ്ട്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മാ​​​​ർ​​​​ച്ച് അ​​​​ഞ്ച്.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.isro.gov.in

Share: