കെ​​​ൽ​​​ട്രോ​​​ൺ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

Share:

വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ 15 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് കെ​​​ൽ​​​ട്രോ​​​ൺ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
താ​​​ത്കാ​​​ലി​​​ക/ റ​​​ഗു​​​ല​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്. ഒാ​​​ൺ​​​ലെെ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ഐ​​​ടി ഇ​​​ന്‍റ​​​ൺ​​​ഷി​​​പ് ട്രെ​​​യി​​​നിം​​ഗ്: കെ​​​ൽ​​​ട്രോ​​​ൺ നോ​​​ള​​​ജ് സെ​​​ന്‍റ​​​ർ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത ഐ​​​ടി ഇ​​​ന്‍റേ​​ൺ​​ഷി​​​പ് ട്രെ​​​യി​​​നിം​​ഗി​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി​​​ഇ, ബി​​​ടെ​​​ക്, എം​​​സി​​​എ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

വി​​​ലാ​​​സം: കെ​​​ൽ​​​ട്രോ​​​ൺ നോ​​​ള​​​ജ് സെ​​​ന്‍റ​​​ർ, എ​​​റ​​​ണാ​​​കു​​​ളം(​​​ക​​​തൃ​​​ക്ക​​​ട​​​വ്) ഫോ​​​ൺ: 9207811879.
വെ​​​ബ്സെെ​​​റ്റ്: www.keltron.org
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഫെ​​​ബ്രു​​​വ​​​രി 23.

Share: