സ്പെഷ്യാലിറ്റി ഡോക്ടര്‍ നിയമനം

മലപ്പുറം : ആരോഗ്യകേരളം (ദേശീയ ആരോഗ്യ ദൗത്യം) മലപ്പുറം ജില്ലാ ഓഫീസിനു കീഴില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ (പീഡിയാട്രീഷ്യന്‍) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറത്തിറക്കി.
ഔദ്യോഗിക വെബ്സൈറ്റായ www.arogyakeralam.gov.in- ല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫോണ്‍-0483 2730313, 9846700711.





