സോണോളജിസ്റ്റ് നിയമനം

Share:

കോഴിക്കോട് : കൊയിലാണ്ടി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയില്‍ മാനേജ്‌മെൻറ് കമ്മിറ്റി മുഖേന സോണോളജിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 30ന് രാവിലെ 11ന് നടക്കും.
യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം എത്തണം.

ഫോണ്‍: 9446314406.

Share: