ആർ.സി.സിയിൽ അസിസ്റ്റൻറ് പ്രൊഫസർ

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ് റിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ (സർജിക്കൽ ഓങ്കോളജി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഒക്ടോബർ 21 വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്.
വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

Share: