കരിയർ ഏജൻറ് ഒഴിവ്

Share:

കണ്ണൂർ ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ (എൽ ഐ സി) സ്ഥാപനത്തിൽ കരിയർ ഏജൻറ് തസ്തികയിൽ സ്ത്രീകൾക്ക് മാത്രം 50 ഒഴിവുണ്ട്.
യോഗ്യത എസ് എസ് എൽ സി, പ്രായപരിധി 18-65, ശമ്പളം സ്‌റ്റൈപ്പൻറ് വ്യവസ്ഥയിൽ മാസം 7000 രൂപ പ്ലസ് കമ്മീഷൻ. യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ കാർഡും സഹിതം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണ്.
കൂടിക്കാഴ്ച: 2024 സെപ്റ്റംബർ ഏഴ്, ഒൻപത്, പത്ത് തീയതികളിൽ.
കൂടുതൽ വിവരങ്ങൾക്ക് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം.

ഫോൺ : കണ്ണൂർ 0497 2700831, തളിപ്പറമ്പ 0460 2209400, തലശ്ശേരി 0490 2327923, മട്ടന്നൂർ 0490 2474700

Share: