ഡോക്ടർമാരുടെ ഒഴിവ്

Share:

കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ് (ഓർത്തോപീഡിക്സ് ആൻഡ് പൾമണറി മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്-ഇൻ-ഇൻറ്ർവ്യൂ ആഗസ്റ്റ് 21നും ജൂനിയർ റസിഡൻറ് ഇൻറ്ർവ്യൂ 22നും രാവിലെ 11 മുതൽ നടക്കും.

വിശദവിവരങ്ങൾക്ക്: www.gmckollam.edu.in

Share: