സെക്യൂരിറ്റി: അഭിമുഖം

Share:

തിരുഃ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഒരു സെക്യൂരിറ്റിയുടെ ഒഴിവിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു.

യോഗ്യത: എസ്.എസ്.എൽ.സി

വിമുക്തഭടന്മാർക്ക് മുൻഗണനയുണ്ടായിരിക്കും.

പ്രായപരിധി: 45 വയസ്.

താത്പര്യമുള്ളവർ ഓഗസ്റ്റ് 17 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Share: