ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ
തിരുവനന്തപുരത്തെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II തസ്തികയിൽ ഇ/റ്റി/ബി വിഭാഗത്തിൽ രണ്ട് താത്കാലിക ഒഴിവുണ്ട്.
അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ 26നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471 – 2741713.