കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
കേരള പബ്ലിക് സർവീസ് കമ്മീഷൻ 51 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്.
ജനറൽ റിക്രൂട്ട്മെന്റ് -(സംസ്ഥാന തലം):
സൂപ്രണ്ട്-സാങ്കേതി വിദ്യാഭ്യാസം
ഗവണ്മെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്
അസിസ്റ്റന്റ് -തമിഴ് അറിയാവുന്നവർ
കേരള പബ്ളിക് സർവീസ് കമ്മിഷൻ
ഓവർസിയർ/ ഡ്രാഫ്റ്റ്സ്മാൻ-മെക്കാനിക്കൽ ഗ്രേഡ് രണ്ട്
ജലസേചനം
ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ്
ലീഗൽ മെട്രോളജി
കെയർടേക്കർ- വനിത
വനിതാ ശിശുക്ഷേമവകുപ്പ്
പ്യൂണ്‍/ വാച്ച്മാൻ
കെഎസ്എഫ്ഇ പാർട്ടൈം ജീവനക്കാരിൽനിന്ന് നേരിട്ട് നിയമനം
അസിസ്റ്റന്റ് മാനേജർ
ബോയ്ലർ ഓപ്പറേഷൻ
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡ്
ഡ്രൈവർ കം-അസിസ്റ്റന്റ്
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
ഹൈസ്കൂൾ ടീച്ചർ-സോഷ്യൽ സയൻസ്, കന്നഡ മാധ്യമം
വിദ്യാഭ്യാസം
ഹൈസ്കൂൾ ടീച്ചർ- നാച്ചുറൽ സയൻസ്, മലയാളം
വിദ്യാഭ്യാസം
കംപ്യൂട്ടർ ഗ്രേഡ് രണ്ട്
അച്ചടിവകുപ്പ്
സ്പെഷൽ റിക്രൂട്ട്മെന്റ്
ഹയർ സെക്കൻഡറി ടീച്ചർ
വിവിധ വിഷയങ്ങൾ
ഹയർസെക്കൻഡറി എഡ്യൂക്കേഷൻ വകുപ്പ്
ചൈൽഡ് ഡെവലപ്മെന്റ് ഓഫീസർ (വനിത)
വനിതാ ശിശു ക്ഷേമവകുപ്പ്
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ
ജൂണിയർ-വിവിധ വിഷയങ്ങൾ
കേരള ഹയർസെക്കൻഡറി എഡ്യൂക്കേഷൻ
കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ്
കേരള ലാൻഡ് റവന്യു
പോലീസ് കോണ്‍സ്റ്റബിൾ ഡ്രൈവർ
പോലീസ്
സൂപ്പർവൈസർ- ഐസിഡിഎസ്
വനിതാ ശിശുക്ഷേമവകുപ്പ്
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്
മെഡിക്കൽ വിദ്യാഭ്യാസം
സെക്യൂരിറ്റി ഗാർഡ്
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്
സ്പെഷൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
യുപി സ്കൂൾ ടീച്ചർ-മലയാളം
വിദ്യാഭ്യാസവകുപ്പ്
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്
ആരോഗ്യം
വില്ലേജ് എക്സറ്റൻഷൻ ഓഫീസർ ഗ്രേഡ് രണ്ട്
ഗ്രാമവികസനം
ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്
വിവിധം
എൽപി സ്കൂൾ ടീച്ചർ
മലയാളം മീഡിയം
വിദ്യാഭ്യാസ വകുപ്പ്
എൻസിഎ
ഒഴിവിലേക്ക് സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാന തലം)
അസിസ്റ്റന്റ് പ്രഫർ ഇൻ മാത്തമാറ്റിക്സ്
കേരള കോളജ് വിദ്യാഭ്യാസം
ജൂണിയർ ഇൻസ്ട്രകർ
ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്
വ്യാവസായിക പരിശീലനം
ലക്ചർ സിവിൽ എൻജിനിയറിംഗ്
സാങ്കേതിക വിദ്യാഭ്യാസം.
കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30.