ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ 13 ന്

Share:

കോഴിക്കോട്:  സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കും.

ഡി.ഫാം ബിരുദം, ഫാര്‍മസി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.

രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡും അസ്സലും കോപ്പിയും സഹിതം ബയോഡാറ്റയുമായി ആഗസ്‌ററ് 13 ന് രാവിലെ 10.30 ന് എത്തണം.

Share: