ദന്തല്‍ സര്‍ജൻ

Share:

തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് ശാലാക്യതന്ത്ര വകുപ്പിനു കീഴിലുള്ള ദന്തല്‍ ഒ.പി. യില്‍ കരാര്‍ അടിസ്ഥാനത്തില്‍ ദന്തല്‍ സര്‍ജനെ നിയമിക്കുന്നതിന് 25ന് രാവിലെ 11ന് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബി.ഡി.എസും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം 10.30ന് പ്രിന്‍സിപ്പാളിന്റെ ഓഫിസില്‍ എത്തണം.

Tagsdental
Share: