Malayalam Question Bank 3

951
0
Share:

1. തമിഴ്‌നാട്ടില്‍ ഉത്ഭവിച്ച്‌ അറബിക്കടലില്‍ ചേരുന്ന കേരളത്തിലെ പ്രധാന നദി
-ഭാരതപ്പുഴ
2. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല കായല്‍
– ശാസ്‌താംകോട്ട കായല്‍
3. ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌ സെഞ്ച്വറി നേടിയ ക്രിക്കറ്റ്‌ താരം
-സച്ചിന്‍ ടെണ്ടുല്‍ക്കര്‍
4. സ്‌ത്രീകള്‍ മാത്രം പങ്കെടുക്കുന്ന നൃത്തം
-മോഹിനിയാട്ടം
5. എസ്‌. കെ. പൊറ്റക്കാടിന്റെ ജ്ഞാനപീഠം അവാര്‍ഡിന്‌ അര്‍ഹമാക്കിയ കൃതി
-ഒരു ദേശത്തിന്റെ കഥ
6. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിലക്കടല കൃഷിചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്‌
7. ഫൈലേറിയ രോഗം പരത്തുന്നത്‌
-ക്യൂലക്‌സി കൊതുക്‌
8. ഊര്‍ജത്തിന്റെ പ്രധാന ഉറവിടം
-സൂര്യന്‍
9. വൈറ്റമിന്‍ എയുടെ കുറവു മൂലമുണ്ടാകുന്ന രോഗം
-നിശാന്ധത
10. ഇന്ത്യയുടെ ഭരണഘടനപ്രകാരം പരമാധികാരം ആരുടെ കൈകളിലാണ്‌
-ജനം
11. രണ്ട്‌ സംസ്ഥാനങ്ങളുടെ തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഗരം
-ചണ്ഡീഗഢ്‌
12. കാലടി ഏതു നദിയുടെ തീരത്താണ്‌
-പെരിയാര്‍
13. ഇന്ത്യന്‍ പ്ലാനിങ്‌ കമ്മീഷന്‍ ചെയര്‍മാന്‍
-പ്രധാനമന്ത്രി
14. ടോക്‌സിക്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്‌
-വിഷം
15. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉത്‌പാദപ്പിക്കുന്ന സംസ്ഥാനം
-കേരളം
16 റായ്‌പുര്‍ ഏതു സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌
– ഛത്തീസ്‌ഗഢ്‌
17.വാളയാര്‍ എന്ന സ്ഥലവുമായി ബന്ധപ്പെട്ട
വ്യവസായം
– സിമന്റ്‌
18. ലോക്‌നായക്‌ എന്നറിയപ്പെടുന്ന വ്യക്തി
– ജയപ്രകാശ്‌ നാരായണന്‍
19.ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം
– ആര്യഭട്ട
20. പട്‌നയുടെ പുരാതന നാമം
– പാടലീപുത്രം
21.കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആര്‌?
– ജോസഫ്‌ മുണ്ടശ്ശേരി
22.ക്ഷേത്രപ്രവേശന വിളം ബരം നടത്തിയ രാജാവ്‌?
– ശ്രീ ചിത്തിര തിരുനാള്‍
23.രാജ്യസഭാംഗമാകണമെങ്കില്‍ എത്ര വയസ്സ്‌ പൂര്‍ത്തിയായിരിക്കണം
– 30
24.ഡല്‍ഹി ഏത്‌ നദിക്കരയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌?
– യമുന
25. വാഗണ്‍ ട്രാജഡി ഏത്‌ സംഭവവുമായി ബന്ധപ്പെട്ടതാണ്‌?
– മലബാര്‍ ലഹള
26. ഇന്ത്യയില്‍ ചെമ്പ്‌ ഖനനം ചെയ്യുന്ന പ്രധാന
സംസ്ഥാനം ഏത്‌?
– രാജസ്ഥാന്‍
27.ചെടികള്‍ ആഹാരം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വാതകം ഏത്‌?
– കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌
28.ചിപ്‌കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ ആരാണ്‌?
– സുന്ദര്‍ലാല്‍ ബഹുഗുണ
30. മദ്യം വിഷമാണ്‌, അത്‌ ഉണ്ടാക്കരുത്‌, വില്‍ക്കരുത്‌, കുടിക്കരുത്‌ എന്നു പറഞ്ഞത്‌
– ശ്രീനാരായണ ഗുരു
31. ഉപഗ്രഹമില്ലാത്ത ഗ്രഹങ്ങള്‍ ഏത്‌?
– ബുധന്‍, ശുക്രന്‍
32.നൈട്രജന്‍ കൂടുതല്‍ അടങ്ങിയിരിക്കുന്ന വളം ഏത്‌?
– യൂറിയ
33.കേരള പഞ്ചായത്ത്‌ ആക്‌ട്‌ നിലവില്‍ വന്ന വര്‍ഷം ഏത്‌?
– 1994
34.ലോക ജനസംഖ്യാദിനം
– ജൂലായ്‌ 11
35.ബ്ലീച്ചിങ്‌ പൌഡര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വാതകം
– ക്ലോറിന്‍
36.ഇന്ത്യയിലെ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനം
– ഉത്തര്‍പ്രദേശ്‌
37.കലക്കത്തു ഭവനം ആരുടേതാണ്‌?
– കുഞ്ചന്‍ നമ്പ്യാര്‍
38.ദേശീയപാതകയില്‍ ആശോക ചക്രത്തിലെ ആരക്കാലുകള്‍ എത്ര?
– 24
39.വിജയ്‌ഘട്ട്‌ ആരുടെ സമാധി സ്ഥലമാണ്‌?
– ലാല്‍ബഹദൂര്‍ ശാസ്‌ത്രി
40.ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ ചുമത്തുവാന്‍ അധികാരമില്ലാത്ത നികുതി
– ആദായ നികുതി
41.പഞ്ചവത്സരപദ്ധതികള്‍ ഇന്ത്യയില്‍ ആരംഭിച്ച വര്‍ഷം
– 1951
42.രാജ്യസഭാ അധ്യക്ഷന്‍ ആര്‌?
– ഉപരാഷ്‌ട്രപതി
43.ജനസാന്ദ്രത കൂടിയ ജില്ല ഏത്‌?
– ആലപ്പുഴ
44.പ്രാഥമിക നിറങ്ങള്‍ ഏവ
– ചുവപ്പ്‌, നീല, പച്ച
45.പുളിച്ച പാലില്‍ അടങ്ങിയിരിക്കുന്ന അമ്ലം
– ലാക്‌ടിക്‌ അമ്ലം
46.ഏതൊരാള്‍ക്കും കൈമാറാവുന്ന രക്തഗ്രൂപ്പ്‌
– ഒ ഗ്രൂപ്പ്‌
47. ഇലക്കറിയിലടങ്ങിയിരിക്കുന്ന ജീവകം
– ജീവകം സി
48. സന്തോഷ്‌ ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
– ഫുട്‌ബോള്‍
49.ഇലക്‌ട്രിക്‌ ബള്‍ബില്‍ അടങ്ങിയിരിക്കുന്ന മൂലകം
– ആര്‍ഗണ്‍
50..ഒന്നാം സ്വാതന്ത്ര്യ സമരം തുടങ്ങിയതെന്ന്‌?
1857
51. കേരള കാളിദാസന്‍ എന്നറിയപ്പെടുന്നത്‌ ആര്‌?
– കേരള വലിയകോയിത്തമ്പുരാന്‍
52.രക്തത്തിലെ ഹീമോഗ്ലോബിനില്‍ കാണപ്പെടുന്ന ലോഹം ഏത്‌?
– ഇരുമ്പ്‌
53. ജലദോഷത്തിനു കാരണമായ അണുജീവി
– വൈറസ്‌
54.. ന്യൂമോണിയ ബാധിക്കുന്നത്‌ ഏത്‌ അവയവത്തെ
– ശ്വാസകോശത്തെ
55.മനുഷ്യഹൃദയത്തിന്റെ ഭാരം
– 250–300 ഗ്രാം
56.സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
– വ്യാഴം
57. പെന്‍സിലിന്‍ കണ്ടുപിടിച്ച ശാസ്‌ത്രജ്ഞന്‍
– അലക്‌സാണ്ടര്‍ ഫെള്‌മിങ്‌
58.നട്ടെല്ലില്‍ക്കൂടി കടന്നുപോകുന്ന തലച്ചോറിന്റെ ഭാഗം
– സുഷുമ്‌ന
59.ഒരില മാത്രമുള്ള ചെടി
– ചേന
60.2004 ല്‍ ഒളിംപിക്‌സ്‌ നടന്ന സ്ഥലം
– ഏതന്‍സ്‌
61.ഇന്ത്യയുടെ ദേശീയ ഗെയിംസ്‌ ഏത്‌?
– ഹോക്കി
62.അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാതകം
– നൈട്രജന്‍
63.കേരളത്തിലെ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രം?
– തുമ്പ
64.ഏറ്റവും കൂടുതല്‍ ആയുസുള്ള ജീവി
– ആമ
65.ഭൂകമ്പത്തിന്റെ തീക്ഷ്‌ണത അളക്കുന്ന ഉപകരണം
– റിക്‌ടര്‍ സ്‌കെയില്‍
66.ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവ്‌
– ഹിപ്പോക്രാറ്റസ്‌
67.തരംഗദൈര്‍ഘ്യം കൂടിയ നിറം?
– ചുവപ്പ്‌
68.റഫ്രിജറേറ്ററില്‍ ശീതികരണത്തിന്‌ ഉപയോഗിക്കുന്ന വാതകം
– അമോണിയ, ഫ്രിയോണ്‍ എന്നീ വാതകങ്ങള്‍

69.ഇന്ത്യയുടെ ആദ്യത്തെ അറ്റമിക്‌ എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍
– എച്ച്‌. ജെ. ഭാഭ
70.മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതെന്ന്‌
– 1969–ല്‍
71.ലോകജനസംഖ്യാദിനം എന്ന്‌?
– ജൂലായ്‌ 11
72.ചൂടാകുമ്പോള്‍ നഷ്‌ടപ്പെടുന്ന വൈറ്റമിന്‍
– വൈറ്റമിന്‍ സി
73.ഫൌണ്ടന്‍ പേന കണ്ടുപിടിച്ചത്‌ ആരാണ്‌?
– വാട്ടര്‍മാന്‍
73.കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി?
– ഇ. എം. എസ്‌
74.സാന്‍ട്രോ ഏതു ഉല്‌പന്നവുമായി ബന്ധപ്പെട്ടിരിക്കുന്നു?
– മോട്ടോര്‍ കാര്‍
75.സര്‍ദാര്‍ സരോവര്‍ ഏതുനദിയിലാണ്‌
– നര്‍മദ
76.ഹിജറയിലെ ആദ്യത്തെ മാസം
– മുഹ്‌റം
77.ജനങ്ങളുമായി നേരിട്ട്‌ പണമിടപാട്‌ നടത്താത്ത ബാങ്ക്‌
– റിസര്‍വ്വ്‌ ബാങ്ക്‌
78.ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി
– ജവഹര്‍ലാല്‍ നെഹ്‌റു
79..നാം ശിശുദിനമായി ആഘോഷിക്കുന്ന ദിവസം?
– നവംബര്‍ 14
80.പാതിരാസൂര്യന്റെ നാട്‌ എന്നറിയപ്പെടുന്നത്‌.
– നോര്‍വെ
81. ജനഗണമന എഴുതിയത്‌ ആര്‌?
– രവീന്ദ്രനാഥ ടാഗോര്‍
82.ചൈനയുടെ തലസ്ഥാനം ഏതാണ്‌?
– ബീജിങ്‌
83. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം?
– ജീവകം കെ.
84.ഇലക്‌ട്രിസിറ്റി ഏറ്റവും നന്നായി കടന്നുപോകുന്ന ലോഹം?
– വെള്ളി
85.ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താവിനിമയ ഉപഗ്രഹം?
– ആപ്പിള്‍
86.ഓമനത്തിങ്കള്‍ കിടാവോ….\\\’ രചിച്ചത്‌ ആര്‌?
– ഇരയിമ്മന്‍തമ്പി
87.ഇന്ത്യയുടെ സുഗന്ധവ്യഞ്‌ജനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
– കേരളം
88.ഇന്ത്യയില ഏറ്റവും നീളമുള്ള നന്ദി?
– ഗംഗ
89.1998 ലെ ലോകകപ്പ്‌ ഫുട്‌ബോള്‍ നടന്നത്‌ എവിടെ?
– ഫ്രാന്‍സില്‍
90.റെഡ്‌ സ്‌ക്വയര്‍ എവിടെ?
– റഷ്യയില്‍
91. 1994 ല്‍ മാഗ്‌സാസെ അവാര്‍ഡ്‌ നേടിയ വനിത?
– കിരണ്‍ബേദി
92.ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യം ഏതാണ്‌?
– ഇന്ത്യ
93.വെള്ളാനകളുടെ നാട്‌ എന്നറിയപ്പെടുന്ന രാജ്യം?
– തായ്‌ലാന്‍ഡ്‌
94.ബിഗ്‌ ബാങ്‌ തിയറി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
– പ്രപഞ്ചോല്‌പത്തി
95.ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്നത്‌?
– പാമീര്‍
96.പുണ്യഭൂമി എന്നറിയപ്പെടുന്നത്‌?
– പലസ്‌തീന്‍
97.ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷനെ നിയമിക്കുന്നത്‌?
– രാഷ്‌ട്രപതി
98.1988 ല്‍ പ്ലാസ്റ്റിക്‌ കറന്‍സി പുറപ്പെടുവിച്ച രാജ്യം?
– അമേരിക്ക
99.സോക്രട്ടീസ്‌ ഏതു രാജ്യക്കാരനായിരുന്നു?
– ഗ്രീസ്‌
100.ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപവത്‌ക്കരിച്ചത്‌?
– സുഭാഷ്‌ ചന്ദ്രബോസ്‌

Share: