ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിൽ 17 ഒഴിവ്

Share:

കോട്ടയത്തുള്ള കേന്ദ്രസര്‍ക്കാ സ്ഥാപനമായ നാഷണ ഹോമിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് (NHRIIMH) കരാര്‍ അടിസ്ഥാനത്തി ജീവനക്കാരെ നിയമിക്കുന്നു.

പ്രൊഫസര്‍: (സൈക്യാട്രി) – 2, പ്രൊഫസര്‍ (പ്രാക്ടീസ് ഓഫ് മെഡിസിന്‍)-2, റീഡര്‍ (സൈക്യാട്രി) -1, ലക്ചറര്‍ (പ്രാക്ടീസ് ഓഫ് മെഡിസിന്‍) – 2, അക്കൌണ്ട്സ് ഓഫീസ -1, ഓഫീസ് അസിസ്റ്റന്‍റ് -4, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് – 2 മറ്റു വിശദവിവരങ്ങള്‍ക്ക് www.ccrhindia.nic  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അവസാന തീയതി: ജൂണ്‍ 30

Share: