സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

തിരുഃ ട്രഷറി ഡയറക്ടറേറ്റിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ അപേക്ഷിക്കാം.
വിശദവിവരങ്ങൾ www.treasury.kerala.gov.in ൽ ലഭിക്കും.
അപേക്ഷ ജനുവരി 25നകം ലഭിക്കണം.