മെഡിക്കല്‍ ഓഫീസർ: കരാർ നിയമനം

Share:

പത്തനംതിട്ട :മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിന് ഫെബ്രുവരി മൂന്ന് രാവിലെ 10.30ന് വോക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു.

യോഗ്യത : എംബിബിഎസ് ബിരുദം, റ്റിസിഎംസി രജിസ്‌ട്രേഷന്‍.

ഉയര്‍ന്ന പ്രായപരിധി: (2025 ഫെബ്രുവരി ഒന്നിന്) 45 വയസ്.

ഫോണ്‍ : 0469 2683084.

Share: