മെഡിക്കല്‍ ഓഫീസര്‍ നിയമനം

Share:

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഇ.എസ്.ഐ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കും.

യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി സ്ഥിരം രജിസ്ട്രേഷന്‍.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഏപ്രില്‍ നാലിന് രാവിലെ 10ന് കൊല്ലം പോളയത്തോട്ടെ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിനെത്തണം.

വിവരങ്ങള്‍ക്ക്: cru.szims@kerala.gov.in ഫോണ്‍: 0474-2742341.

Share: