മാതൃകാ പരീക്ഷ

533
0
Share:

മാതൃകാ പരീക്ഷ

എൽ ഡി ക്ലർക് പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാതൃകാ പരീക്ഷ. ഇതിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങളുടെ കഴിവ് വിലയിരുത്താനും ഓർമ്മ ശക്തി പരീക്ഷിക്കാനും നിശ്ചിത സമയത്തിനുള്ളിൽ എത്രമാത്രം ശരിയുത്തരം കണ്ടെത്താൻ കഴിയുമെന്നു ആത്‌മ പരിശോധന നടത്താനും കഴിയും. പരീക്ഷ എഴുതാനുള്ള വേഗത വര്ധിപ്പിക്കാനും സ്വന്തം കഴിവിൽ ആത്‌മ വിശ്വാസം വർദ്ധിപ്പിക്കാനും ഇതുപകരിക്കും. ശ്രമിക്കുക. വിജയം നിങ്ങളുടേതാണ്.

Share: