ഫുഡ് ക്രാഫ്റ്റ് ഇന്റസ്റ്റിറ്റിയൂട്ട് പ്രവേശനം

574
0
Share:

ടൂറിസം വകുപ്പിന് കീഴില്‍ കൊല്ലം കടപ്പാക്കട ടി കെ ദിവാകരന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി ജൂണ്‍ 10. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2767635, 9447554027 എന്നീ ഫോണ്‍ നമ്പരുകളിൽ ലഭിക്കും.

Share: