ഫിസിയോ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്

എറണാകുളം : വൈപ്പിന്‍ ബിആര്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോ തെറാപ്പി സെൻററിലേക്ക് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
യോഗ്യത: ഫിസിയോ തെറാപ്പിയിലുളള ഡിഗ്രി.
താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബിആര്‍സിയുമായി ബന്ധപ്പെടണം.
വിലാസം – ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍, ബിആര്‍സി വൈപ്പിന്‍, എടവനക്കാട് ഗവ യുപിഎസ് കാമ്പസ്, എടവനക്കാട് പി.ഒ, പിന് 682502.
ഫോണ്‍ 7907560885, 9562713393.