പ്രോജക്ട് കോർഡിനേറ്റർ

Share:

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ് റിസർച്ച് പാർക്കിലേക്കു പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനായി പ്രോജക്ട് കോർഡിനേറ്റർമാരെയും പ്രോജക്ട് അസിസ്റ്റൻറിനെയും തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 21.

വിശദവിവരങ്ങൾക്ക് : www.trest.park

Share: