നഴ്‌സ് ഇൻറര്‍വ്യൂ: 7 ന്
കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നഴ്‌സ് തസ്തികയില്‍ ഒഴിവുണ്ട്.
ദിവസ വേതനം : 780 രൂപ (മാസം പരമാവധി 21060 രൂപ)
ജിഎന്‍എം പാസായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 7 ന് രാവിലെ 11 ന് ഇൻറര്‍വ്യൂവിനായി എരഞ്ഞിക്കല്‍ കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തണം.
യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും കൊണ്ടുവരണം. ഫോണ്‍: 0495-2460724.